¡Sorpréndeme!

മമ്മൂക്കയും ലാലേട്ടനും ഒരേ വേദിയില്‍ | filmibeat Malayalam

2019-07-16 20 Dailymotion

Mammootty and Mohanlal in latest function, video viral
മലയാള സിനിമയുടെ അഭിമാന താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. വില്ലത്തരത്തില്‍ നിന്നും തുടങ്ങി മലയാളത്തിന്റെ എല്ലാമെല്ലാമായി മാറുകയായിരുന്നു ഇരുവരും. ഇവരെ മാറ്റിനിര്‍ത്തിയുള്ള സിനിമ ആലോചിക്കാന്‍ വയ്യെന്ന സ്ഥിതി വിശേഷമാണ് ഇപ്പോഴുള്ളത്.